SPECIAL REPORTകേരളാ പോലീസ് തന്നെ പിടികൂടാന്‍ ഫ്ലൈറ്റ് പിടിച്ചുവരുന്നത് അസ്വാഭാവികമാണെന്ന് മനസിലാക്കാന്‍ അധികം നിയമ പരിജ്ഞാനമൊന്നും ആവശ്യമില്ല! കോടതി ജാമ്യം നല്‍കിയില്ലെങ്കില്‍ സനല്‍കുമാര്‍ ശശിധരന് ജയിലില്‍; കൊച്ചിയില്‍ എത്തിച്ച് സംവിധായകന്റെ അറസ്റ്റ് രേഖപ്പെടുത്തും; അമേരിക്കയില്‍ നിന്നുള്ള മടങ്ങി വരവ് ചതിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Sept 2025 7:34 AM IST